ഏത് ഉപകരണത്തിലും Gmail ഉപയോഗിക്കൂ

Gmail-ൻ്റെ സൗകര്യവും ലാളിത്യവും, എവിടെയായിരുന്നാലും ആസ്വദിക്കാം.

Boogle Gmail

അതിവേഗം കാര്യങ്ങൾ ചിട്ടപ്പെടുത്തി മുന്നോട്ടുപോവുക

ഒറ്റനോട്ടത്തിൽ എന്താണ് പുതിയതെന്ന് കാണുക, എന്ത് വായിക്കണമെന്നും എന്തിനെല്ലാം മറുപടി നൽകണമെന്നും തീരുമാനിക്കുക.

അതിവേഗം കാര്യങ്ങൾ ചിട്ടപ്പെടുത്തി മുന്നോട്ടുപോവുക
അതിവേഗം കാര്യങ്ങൾ ചിട്ടപ്പെടുത്തി മുന്നോട്ടുപോവുക

ഒന്നും വിട്ടുപോകില്ല

ഫോളോ അപ്പ് ചെയ്യുന്നതിനും സന്ദേശങ്ങളോട് പ്രതികരിക്കുന്നതിനും ഓർമ്മിപ്പിക്കുന്നതിന്, നഡ്‌ജ് ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ മെയിലുകൾക്ക് മറുപടി നൽകാൻ നിങ്ങൾ ഒരിക്കലും വിട്ടുപോകില്ല.

ഒന്നും വിട്ടുപോകില്ല
ഒന്നും വിട്ടുപോകില്ല

ഇൻബോക്‌സിൽ നിന്നുതന്നെ നടപടിയെടുക്കുക

ഇമെയിലുകളൊന്നും തുറക്കാതെ തന്നെ അറ്റാച്ച്‌മെന്റുകൾ കാണുകയും ഇവന്റുകളോട് പ്രതികരിക്കുകയും സന്ദേശങ്ങൾ സ്‌നൂസ് ചെയ്യുകയും മറ്റും ചെയ്യുക.

ഇൻബോക്‌സിൽ നിന്നുതന്നെ നടപടിയെടുക്കുക
ഇൻബോക്‌സിൽ നിന്നുതന്നെ നടപടിയെടുക്കുക
സംശയകരമായ ഇമെയിലുകൾ ഒഴിവാക്കുക
സംശയകരമായ ഇമെയിലുകൾ ഒഴിവാക്കുക

സംശയകരമായ ഇമെയിലുകൾ ഒഴിവാക്കുക

99.9% അപകടകരമായ ഇമെയിലുകളും നിങ്ങളുടെ അടുത്തെത്തും മുമ്പ് Gmail തടയുന്നു. ഞങ്ങൾക്ക് എന്തെങ്കിലും സംശയകരമായി തോന്നിയാൽ, നിങ്ങൾക്ക് മുന്നറിയിപ്പ് ലഭിക്കും.